പുതുമുഖങ്ങളായ അജയഘോഷ്,അഞ്ജു കൃഷ്ണ,അപർണ്ണ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെ ആർ ജിതിൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനവും ചെയ്യുന്ന ‘ആൽബീസ് ആനി’ എന്ന ഷോർട്ട് മൂവിയുടെ ചിത്രീകരണം മലയാലപ്പുഴ പരിസരപ്രദേശങ്ങളിലായി ചിത്രീകരണം ആരംഭിച്ചു.
ടെൻത്ത് മൂവീസ് ക്രിയേഷൻസിന്റെ ബാനറിൽ സവിത എം ജിതിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂർ നിർവ്വഹിക്കുന്നു. താൻ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയുടെ ജീവൻ രക്ഷിക്കാൻ തന്റെ പഴയ കാമുകിക്കെതിരെ പടപൊരുതേണ്ടിവരുന്ന ആൽബിയുടെ എന്ന ചെറുപ്പക്കാരന്റെ കഥയാണ് “ആൽബി’സ് ആനി” എന്ന് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
മ്യൂസിക് ആൻഡ്, സൗണ്ട് ഡിസൈൻ- അംജു പുളിക്കൻ, എഡിറ്റർ-മഞ്ചേഷ്, മേക്കപ്പ്-ഫേതോസിയ, അഖില,അസോസിയേറ്റ് ഡയറക്ടർ-ദീപു എസ് വിജയൻ,അസിസ്റ്റൻറ് ഡയറക്ടർ-പത്മേഷ് പി ആർ,സ്റ്റിൽസ്- ജയമോഹൻ,
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

