Headlines

പ്രമുഖ ഡോ. ധനലക്ഷ്മി അബൂദബിയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ

അബൂദബിയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. ധനലക്ഷ്മി (54) മരിച്ചു. തിങ്കളാഴ്ച രാത്രി മുസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കണ്ണൂർ താണ സ്വദേശിനിയാണ്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ആയിരുന്നു ധനലക്ഷ്മി ജോലി ചെയ്തിരുന്നത്.

Leave a Reply