Headlines

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വേണ്ട; വിലക്കി സൗദി

നാൽപ്പത് രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് സൗദിഅറേബ്യ. 16 രാജ്യങ്ങൾക്ക് ഭാഗിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നില‍യിലാണ് നിരോധനം. ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാൻ, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും വിലക്കിയിട്ടുണ്ട്.പകർച്ചവ്യാധികൾ ഇല്ലാതാകുന്ന മുറയ്ക്ക് നിരോധനവും നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിന്ന് വൻതോതിൽ കോഴിയിറച്ചി ഉൾപ്പെടെയുള്ള പൗൾട്രി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിരുന്നു സൗദി അറേബ്യ. അതു കൊണ്ടു തന്നെ നിരോധനം ഇന്ത്യൻ വിപണിയെ…

Read More

ലോക ആയുഷ് സമ്മേളനത്തിന് ദുബായിൽ ഞായറാഴ്ച്ച തുടക്കം

ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തിനും (ഐ.എ.സി.ഇ) ഞായറാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമാകും. ഫെബ്രുവരി 15 മുതല്‍ 17 വരെയാണ് ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം. ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും രക്ഷാകര്‍തൃത്വത്തില്‍ സയന്‍സ് ഇന്ത്യ ഫോറവും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നാണ് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷന്‍ 2026 സംഘടിപ്പിക്കുന്നത്. എവിഡന്‍സ് ബേസ്ഡ്…

Read More

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനത്ത് രക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബൈ ഹെൽത്തിന്റെയും ദുബായ് എമിഗ്രേഷന്റെയും സഹകരണത്തോടെ ഇമിഗ്രേഷൻ ആസ്ഥാനത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നിരവധി ജീവനക്കാർ രക്തം ദാനം ചെയ്തു.സാമൂഹിക ഉത്തരവാദിത്വബോധവും സേവന മനോഭാവവും ശക്തമായി പ്രകടിപ്പിച്ച പരിപാടിയിൽ ജീവനക്കാരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. രക്തദാനം പോലുള്ള ജീവൻ രക്ഷാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാർ ക്യാമ്പെയിനിൽ പങ്കെടുത്തത്. സഹജീവികളോടുള്ള കരുതലും സമൂഹ ക്ഷേമത്തിനുള്ള പ്രതിബദ്ധതയും ഈ പങ്കാളിത്തത്തിലൂടെ വ്യക്തമായി പ്രതിഫലിച്ചതായി അധികൃതർ പറഞ്ഞു. സർക്കാർ സ്ഥാപനമായ ജിഡിആർഎഫ്എ ദുബൈ( ദുബായ് ഇമിഗ്രേഷൻ)…

Read More

വാക്ക് ഫോർ ​ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വവുമായി ലുലു വാക്കത്തോൺ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ചു ദുബായ് : മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ. 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാ​ഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്…

Read More

ഇഫ്താർ ഭക്ഷണ വിതരണത്തിനു അപേക്ഷിക്കാൻ സമയമായി

റ​മ​ദാ​ൻ മാ​സ​ത്തി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ, ദു​ബൈ​യി​ൽ ഇ​ഫ്താ​ർ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള അ​നു​മ​തി​ക​ൾ അ​നു​വ​ദി​ച്ചു​തു​ട​ങ്ങി.എ​മി​റേ​റ്റി​ലെ ഇ​സ്​​ലാ​മി​ക​കാ​ര്യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന വ​കു​പ്പാ​ണ്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്.റ​മ​ദാ​ൻ മാ​സ​ത്തി​ന്​ മു​മ്പാ​യി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന​തി​നാ​ണ്​ അ​നു​മ​തി​ക​ൾ നേ​ര​ത്തെ ത​ന്നെ ന​ൽ​കു​ന്ന​ത്. റ​മ​ദാ​ൻ സം​രം​ഭ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, എ​മി​റേ​റ്റി​ലെ ജീ​വ​കാ​രു​ണ്യ, മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മു​ള്ള വ​കു​പ്പി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​നു​മ​തി ന​ൽ​കി​വ​രു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അം​ഗീ​കൃ​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ച്ച് ഇ​ഫ്താ​ർ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​വ​ർ​ക്കും, ചാ​രി​റ്റി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ റ​മ​ദാ​ൻ പ​രി​പാ​ടി​ക​ൾ…

Read More

ഓട്‌സ് ഡയറ്റിൽ ഉൾപ്പെടുത്തു; ആരോഗ്യഗുണങ്ങളേറെ

ഓട്സ് വളരെ പോഷകസമൃദ്ധവും ഗ്ലൂറ്റൻ രഹിതവുമായ ഒരു ധാന്യമാണ്. ഇത് ബീറ്റാ-ഗ്ലൂക്കൻ ഫൈബർ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.ഇവ ഡയറ്റ് ഉൾപ്പെടുത്തിയാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ ഇവയൊക്കെയാണ് രക്തത്തിലെ പഞ്ചസാര നിയന്ത്രണം ഓട്സ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോൾ കുറക്കുന്നു പതിവായി കഴിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കുകയും എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും സുസ്ഥിരമായ ഊർജ്ജം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുക ചെയ്യുന്നു ലയിക്കുന്ന…

Read More