സര്‍വകാല റെക്കോർഡിൽ സ്വർണവില. ഗ്രാമിനു 40 രൂപ കൂടി 6010 രൂപയായി. ഒരു പവൻ സ്വർണത്തിനു 48,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 47,760 രൂപയായിരുന്നു സ്വർണവില.
ഇന്ന് 320 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

