Begin typing your search...
ബഹ്റൈൻ സെൻട്രൽ ബാങ്കിന് പുതിയ ഗവർണർ

ബഹ്റൈൻ സെൻട്രൽ ബാങ്കിന് പുതിയ ഗവർണറെ നിയമിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. ഖാലിദ് ഇബ്രാഹിം ഹുമൈദാനെയാണ് അടുത്ത അഞ്ചു വർഷത്തേക്ക് ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണറായി നിയമിച്ച് ഉത്തരവിട്ടിരിക്കുന്നത്.
Next Story