Begin typing your search...
ദേശീയ ദിനം; 168 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി
ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന 168 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി. മാപ്പ് ലഭിച്ച തടവുകാർക്ക് സമൂഹത്തിലെ അംഗങ്ങളായി വീണ്ടും പ്രവർത്തിക്കാനും രാജ്യത്തിന്റെ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവയിൽ പങ്കാളികളാകാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്.
Next Story