Begin typing your search...
ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു

ബഹ്റൈനിൽ നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. മുഹറഖ്, ദക്ഷിണ മേഖല ഗവർണറേറ്റുകളിലാണ് പരിശോധനകൾ നടന്നത്.
വിവിധ തൊഴിലിടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചു കൂടുന്ന ഇടങ്ങളിലുമാണ് അധികൃതർ പരിശോധന നടത്തിയത്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പരിശോധനയിൽ പിടിയിലായി.
Next Story