Begin typing your search...
ബഹ്റൈനിൽ ആൽമണ്ട് ഫെസ്റ്റിവൽ ഇന്ന് മുതൽ
![ബഹ്റൈനിൽ ആൽമണ്ട് ഫെസ്റ്റിവൽ ഇന്ന് മുതൽ ബഹ്റൈനിൽ ആൽമണ്ട് ഫെസ്റ്റിവൽ ഇന്ന് മുതൽ](https://news.radiokeralam.com/h-upload/2024/07/05/393061-willunga-almond-blossom-festival-almonds.webp)
ആൽമണ്ട് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഈ വാരാന്ത്യത്തിൽ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും. വെള്ളി മുതൽ ഞായർ വരെയാണ് ഫെസ്റ്റിവൽ. ബദാം ഉൽപന്നങ്ങളുടേയും തൈകളുടെയും പ്രദർശനമുണ്ടായിരിക്കും. കുടുംബങ്ങളും കുട്ടികൾക്കുമായി വിവിധ വിനോദ പരിപാടികളും നടക്കും. വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.
Next Story