34,000 ദീനാർ വിലവരുന്ന മയക്കുമരുന്നുമായി ഏതാനുംപേർ പിടിയിലായതായി ബഹ്റൈൻ ആന്റി ഡ്രഗ് ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ കേസുകളിലായാണ് സ്ത്രീയടക്കമുളള പ്രതികൾ പിടിയിലായാത്.
ഇവരിൽ നിന്നും മൂന്നുകിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 34,000 ദീനാറോളം വിലവരും. ഇവ ഉപഭോക്താക്കളെ കണ്ടെത്തി വിൽപന നടത്താനായിരുന്നു പ്ലാൻ. പ്രതികളെ റിമാൻഡ് ചെയ്യാനും പിന്നീട് നിയമ നടപടികൾക്കായി കോടതിക്ക് കൈമാറാനും ഉത്തരവിട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

