സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോവിനെ അപായപ്പെടുത്താനുള്ള ശ്രമത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
പരിക്കേറ്റ അദ്ദേഹത്തിന് ദ്രുതശമനം നേരുകയും കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സ്ലോവാക്യൻ സർക്കാരിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

