ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി മൂന്ന് ദിവസം

ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും.

എന്നാൽ ഞായറാഴ്ച, പെരുന്നാളാവുകയാണെങ്കിൽ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉൾപ്പെടെ അഞ്ച് ദിവസം അവധിയാഘോഷിക്കാൻ സാധിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply