കല്യാണ ചടങ്ങിന്റെ ഭാഗമായി നിയമം ലംഘിച്ച് റോഡ് ഷോ നടത്തിയ ഏതാനും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. രണ്ട് മാസത്തേക്കാണ് വാഹനങ്ങൾ തടഞ്ഞുവെച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് പ്രയാസകരമാവുകയും ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുകയുംചെയ്ത പേരിലാണ് നടപടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

