കടുത്ത സാമ്പത്തിക പ്രതിസന്ധി ; ലബനീസ് സൈന്യത്തിന് ഖത്തറിന്റെ സാമ്പത്തിക സഹായം

Update: 2024-07-03 10:13 GMT

ല​ബ​നാ​ൻ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സൈ​ന്യ​ത്തി​ന് ഖ​ത്ത​റി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യം. ഖ​ത്ത​റി​ന്റെ ര​ണ്ട് കോ​ടി ഡോ​ള​ർ സ​ഹാ​യം ല​ഭി​ച്ച​താ​യി ല​ബ​നീ​സ് സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ല​ബ​നാ​ൻ സൈ​ന്യ​ത്തി​ന് ഖ​ത്ത​ർ 2022ൽ ​ആ​റ് കോ​ടി ഡോ​ള​ർ സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. 2019ലെ ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ല​ബ​നീ​സ് ക​റ​ൻ​സി​യു​ടെ മൂ​ല്യം 95 ശ​ത​മാ​നം ഇ​ടി​ഞ്ഞു. 2020ൽ ​ബൈ​റൂ​ത് തു​റ​മു​ഖ​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ​ നി​ന്ന് രാ​ജ്യം ഇ​നി​യും പൂ​ർ​ണ​മാ​യി മു​ക്ത​മാ​യി​ട്ടി​ല്ല. മേ​യ് മാ​സ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ല​ബ​നാ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ജോ​സ​ഫ് ഔ​നു​മാ​യി ദോ​ഹ​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ല​ബ​നാ​ൻ സൈ​ന്യ​ത്തി​ന് ഖ​ത്ത​റി​ന്റെ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

Tags:    

Similar News