ആലുവയിൽ ഒന്നര വയസുള്ള കുഞ്ഞിനേയും കൊണ്ട് യുവതി തീവണ്ടിയ്ക്ക് മുന്നിലേക്ക് ചാടി മരിച്ചു

Update: 2023-04-10 12:01 GMT

ആലുവയിൽ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ഷീജയും മകളുമാണ് മരിച്ചത്. അമ്മയും മകളും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരംരാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. ഷീജയ്ക്ക് 36 വയസും മകൾക്ക് ഒന്നര വയസുള്ള ഷീജയുടെ ഭർത്താവ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആത്മഹത്യ ചെയ്തത്. അതിന്റെ മനോവിഷമത്തിൽ ഷീജ ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പൊലീസ് നൽകുന്ന സൂചന. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News