Headlines

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയ യുവതികൾ അറസ്റ്റിൽ

സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി ഉറപ്പാക്കാമെന്ന കരാറിൽ 25 ലക്ഷം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്. കണിയാപുരം സ്വദേശിനി രഹന,മംഗലപുരം സ്വദേശിനി ജയസൂര്യ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply