Headlines

സൗദിയിൽ പടിഞ്ഞാറൻ മലയോര മേഖലകളിൽ മഴക്ക് സാധ്യത

സൗദിയിലെ പടിഞ്ഞാറൻ തെക്ക് പടിഞ്ഞാറൻ മലയോരമേഖലകളിൽ നേരിയ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലും, അൽ-ജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹാഇൽ, തബൂക്ക്, കൂടാതെ മദീന, മക്ക എന്നിവിടങ്ങളുടെ കിഴക്കൻ ഭാഗങ്ങളിലും പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി

Leave a Reply