സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് 160 രൂപ രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 11,950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് വർധിച്ചത്.
സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്; ഇന്ന് കുറഞ്ഞത് 160 രൂപ

