Headlines

സ്വർണവില വീണ്ടും ഉയർന്നു; പവന് 320 രൂപയുടെ വർധന

സംസ്ഥാനത്ത് ആറു ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 71,840 രൂപയായി. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 8,980 രൂപയും 18 കാരറ്റിന് 7,395 രൂപയുമാണ് നിലവിലെ വിപണി വില.

ആഗോള തലത്തിൽ ട്രംപിന്റെ താരിഫ് നയങ്ങൾ, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം എന്നിവയൊക്കെയാണ് വിലയുടെ മാറ്റത്തിനുപിന്നിൽ. , അടുത്ത ദിവസങ്ങളിലും വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.വെള്ളിയുടെ വിപണിവില ഗ്രാമിന് 109 രൂപയിലാണുള്ളത്

Leave a Reply