സംസ്ഥാനത്ത് സ്വർണ്ണവിലയിൽ എന്നും നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95280 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11910 രൂപയായി .ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്.
സ്വർണത്തിന് ‘തീ’ വില; ഇന്നും 280 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി

