Headlines

വയനാട് മേപ്പാടി 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരണപ്പെട്ടു

വയനാട് മേപ്പാടി 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഡ്രൈവർ മരിച്ചു. ചെമ്പോത്തറ സ്വദേശി പി കുട്ടനാണ് മരിച്ചത്. നിർത്തിയിട്ട ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മരിച്ച കുട്ടന്റെ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply