സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ് . ഇന്ന് ഒരു പവന് 640 രൂപ വർധിച്ചു അതോടെ സ്വർണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 9805 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില
റെക്കോർഡ് കുതിപ്പ്; സ്വർണവില ആദ്യമായി 78,000 കടന്നു

