മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കൊലപാതക ആഹ്വാനം നടത്തിയ കന്യാസ്ത്രീക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സുപ്രീംകോടതീയിൽ പരാതി നൽകി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ആണ് പരാതി നൽകിയത്.കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന ഡിജിപിക്കാണ് പരാതി നൽകിയത്. വിദ്വേഷ പ്രചാരണമാണ് ഫേസ്ബുക്കിലൂടെ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം നടത്തിയ കന്യാസ്ത്രീക്കെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

