Headlines

മസ്‌കറ്റ്-കോഴിക്കോട് സർവീസ് സലാം എയർ പുനരാരംഭിക്കുന്നു

സലാം എയർ മസ്‌കറ്റ്-കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം ഏഴ് മുതൽ നിർത്തിവെച്ച സലാം എയർ സർവീസാണ് ജൂലൈ 12 മുതൽ സർവീസ് നടത്തുന്നത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റ് ദിവസങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നൽകുമെന്ന് സലാം എയർ അറിയിച്ചിരുന്നു. ഒമാനിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബജറ്റ് എയർലൈനാണ് സലാം എയർ.

Leave a Reply