Headlines

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അതെ സ്‌കൂളിലെ എൽകെജി വിദ്യാർഥി മരിച്ചു

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്‌കൂൾ വാൻ ഇടിച്ച് എൽകെജി വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്‌കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.അതേ സ്‌കൂളിലെ വാനാണ് ഇടിച്ചത്. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply