Headlines

മക്കയിൽ 60 വിസിറ്റ് വിസക്കാർ പിടിയിൽ

ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് മക്കയിലേക്ക് കാൽനടയായി കടക്കാൻ ശ്രമിക്കുന്നതിനിടെ വിസിറ്റ് വിസ കൈവശം വച്ചിരുന്ന ഏകദേശം 60 വിദേശികളെ അറസ്റ്റ് ചെയ്തതായി ഹജ്ജ് സുരക്ഷാസേന അറിയിച്ചു.

ഉചിതമായ ശിക്ഷകൾക്കായി അവരെ ബന്ധപ്പെട്ട വകുപ്പിന് മുമ്പാകെ ഹാജരാക്കി. വിസിറ്റ് വിസ കൈവശമുള്ളവാണിവരെന്നും ഹജ്ജ് സുരക്ഷ സേന പറഞ്ഞു.

Leave a Reply