പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മാർ – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06075: ചെന്നെ – തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075 ചെന്നൈ എഗ്മാർ തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്‌പെഷ്യൽ സർവീസ് സെപ്റ്റംബർ 30 ചൊവ്വാഴ്ച രാത്രി 22.15 ന് ചെന്നൈ എമ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 02.05 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
പൂജയോടനുബന്ധിച്ച് ചെന്നൈ-തിരുവനന്തപുരം റൂട്ടിൽ പ്രത്യേകട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

