Headlines

പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിന്റേത്

പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിൻദാസിന്റെതെന്ന് പൊലീസ് .പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കാണ് വിപിൻ. കൂടാതെ ബിഎൽഒ കൂടിയാണ്. വിപിനെ ഒക്ടോബർ 30നാണ് പാലാരിവട്ടത്തിൽ നിന്ന് കാണാതായത്.

Leave a Reply