Headlines

പാലക്കാട് ലോഡ്ജിൽ യുവാക്കളുടെ ആക്രമണം

പാലക്കാട് ഒലവക്കോട്ടെ ലോഡ്ജിൽ യുവാക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാൾട്ട് ലോഡ്ജിലെ ജീവനക്കാരനെ യുവാക്കൾ മർദ്ദിക്കുകയും
ലോഡ്ജിലെ റിസപ്ഷനിൽ കയറി അതിക്രമം നടത്തുകയും ചെയ്തു.ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങൾ നിർത്തരുതെന്ന് പറഞ്ഞതിനാണ് ആക്രമണം നടത്തിയത്.ഇന്ന് ഉച്ചക്കാണ് വാഹനങ്ങൾ നിർത്തരുതെന്ന് ലോഡ്ജ് മാനേജർ പറഞ്ഞത്. രാത്രിയോടെ കൂടുതൽ ആളുകളുമായി എത്തി യുവാക്കൾ അക്രമം അഴിച്ച് വിടുകയായിരുന്നു

Leave a Reply