പാലക്കാട് ഒറ്റപ്പാലം – ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്.
മായന്നൂർ മേൽപ്പാലത സമീപമാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. ആർപിഎഫും കേരള പൊലീസും സ്ഥലത്ത പരിശോധന നടത്തി

