Headlines

പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്, ബേക്കൽ എഇഒയെ സസ്‌പെൻഡ് ചെയ്തു

കാസർകോട് 16 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബേക്കൽ എജ്യുക്കേഷൻ ഓഫീസർ വി.കെ. സൈനുദ്ദീനെ സസ്‌പെൻഡ് ചെയ്തു.സംഭവത്തിൽ 14 പേർക്കെതിരെയാണ് പോക്‌സോ കേസ്.കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ വിദ്യാർത്ഥിയെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടാണ് പീഡിപ്പിച്ചത്. യൂത്ത് ലീഗ് നേതാവും കേസിൽ പ്രതിയാണ്

Leave a Reply