Headlines

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

സിപിഐ നേതാവും സിനിമാ സീരിയൽ നടനുമായ ജയൻ ചേർത്തല കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലുമായി ജയൻ ചേർത്തല ചർച്ച നടത്തി. പ്രേം കുമാറിന് പിന്നാലെയാണ് നടൻ ജയൻ ചേർത്തലയും കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്. വിവധ മേഖലയിൽ നിന്നുള്ള പരമാവധി പ്രമുഖരെ പാർട്ടിയിലേക്ക് എത്തിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

Leave a Reply