Headlines

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലിരിക്കെയായിരുന്നു അന്ത്യം.2007 വരെ തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായും, അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.ഭൗതികദേഹം ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും

Leave a Reply