Headlines

തിരുവനന്തപുരത്ത് വയോധികനെ വീടിന് സമീപത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശി മജീദ് (68 )ആണ് മരിച്ചത്.വീടിന് സമീപത്തെ ശുചിമുറിയിലാണ് മജീദിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. നഗരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Leave a Reply