Headlines

തമിഴ്നാട്ടിൽ റാഗിങ്ങിന്റെ പേരിൽ ക്രൂരത;വിദ്യാർത്ഥിയെ നഗ്‌നനാക്കി ക്രൂരമായി മർദിച്ചു, മൂന്ന് സീനിയർമാർക്കെതിരെ കേസ്

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരിൽ നഗ്‌നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയിൽ ആണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ ചെരുപ്പൂരി അടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ അച്ഛൻ പരാതിയിൽ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

Leave a Reply