Headlines

ടി20 ലോകകപ്പ്:ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ പാക്കിസ്ഥാന് ടോസ്

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന
ടി20 ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൽ പാക്കിസ്ഥാൻ ടോസ് നടി. ടോസ് നേടിയ പാക് ക്യാപ്റ്റൻ സൽമാൻ ആഗാ ഫീൽഡിങ് തെരഞ്ഞെടുത്തു. ഇഷാൻ കിഷനൊപ്പം അഭിഷേക് ശർമ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. സഞ്ജു സാംസൺ പുറത്ത്. അർഷ്ദീപ് സിങ്ങിനു പകരം കുൽദീപ് യാദവിനെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.ടോസിനു മുൻപോ ശേഷമോ ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തില്ല

Leave a Reply