Headlines

കേരളത്തിലേക്ക് ആംബർഗ്രിസ് കടത്ത്, മുഖ്യകണ്ണി പിടിയിൽ

കേരളത്തിലേക്ക് ആംബർഗ്രിസ് കടത്തിയിരുന്നു സംഘത്തിലെ മുഖ്യകണ്ണിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു .ലക്ഷദ്വീപ് സ്വദേശി സി കെ മുഹമ്മദ് തസ്ലിം ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇയാൾ ലക്ഷദ്വീപിൽ നിന്നുമാണ് ആംബർഗ്രിസ് കേരളത്തിലേക്ക് എത്തിച്ചു നൽകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് തസ്ലിമിനിനെ കല്ലൂരിൽ നിന്നും വനം വകുപ്പ് പിടികൂടിയത്.
ഒക്ടോബർ മാസം മുതൽ ഇയാൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു

Leave a Reply