Headlines

കാസർകോട് 22കാരന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

കാസർഗോഡിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കസബ കടപ്പുറം സ്വദേശി ആദിത്യൻ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഹാർബർ ഗേറ്റിന് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചു .മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ആദിത്യന്റെ ശരീരത്തിലുള്ള സ്വർണാഭരണങ്ങൾ കാണുന്നില്ലെന്നും ആരോപണമുണ്ട്

Leave a Reply