തിരുവനന്തപുരം കാട്ടാക്കടയിൽ കൂറ്റൻ പരസ്യബോർഡ് മൂന്ന് നില കെട്ടിടം മുകളിൽ നിന്നു നിലത്തേക്ക് പതിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്.കാട്ടാക്കട നെയ്യാർ ഡാം റോഡിൽ എസ്ബിഐ ബാങ്കിന് മുകളിൽ വെച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് ആണ് നിലം പതിച്ചത്. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തു.
കാട്ടാക്കടയിൽ കൂറ്റൻ പരസ്യബോർഡ് മൂന്ന് നില കെട്ടിടം മുകളിൽ നിന്നു നിലത്തേക്ക് പതിച്ചു

