കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരത്തിൽ സിപിഎം നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. എം.വി ജയരാജൻ, പി.ജയരാജൻ, ഇ.പി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ എന്നിവർ ഹാജരാകണം. കോടതിയലക്ഷ്യ കേസിൽ ഒക്ടോബർ ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദേശം.
കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരത്തിൽ സിപിഎം നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

