സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ(ബുധൻ)റമസാൻ വ്രതാരംഭം. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നാളെ റമസാൻ ഒന്നായിരിക്കും. എന്നാൽ മാസപ്പിറ ദൃശ്യമാകാത്തതിനാൽ ഒമാനിൽ വ്യാഴാഴ്ച മുതലായിരിക്കും വ്രതാരംഭം.
ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വ്രതാരംഭം മറ്റന്നാൾ

