Gulf NewsOmanഒമാനിൽ ഈദ് അവധിക്കാലത്ത് ‘ഇഗ്ര’ പരിശോധന ഉണ്ടാവില്ല Aiswarya_News_Desk11 months ago01 mins പ്രവാസി തൊഴിലാളികൾക്കുള്ള ‘ഇഗ്ര’ ലേറ്റന്റ് ട്യൂബർകുലോസിസ് സ്ക്രീനിങ് സേവനം പെരുന്നാൾ അവധിയുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധിക്കാല കാലയളവിനുശേഷം സേവനം പുനരാരംഭിക്കും. Post navigation Previous: ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളും; ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് അനുമതിNext: ബഹ്റൈനനിൽ ഈ ആഴ്ച ചൂട് കൂടും; വാരാന്ത്യത്തോടെ 36 ഡിഗ്രി സെൽഷ്യസിലെത്തും Leave a Reply Cancel replyYou must be logged in to post a comment.
റമദാൻ മാസം; പുതുക്കിയ ടോൾ നിരക്ക് പ്രഖ്യാപിച്ച് ദുബായ് സാലിക് Hima_News_Desk21 hours ago21 hours ago 0
കേരളത്തിന്റെ പുരോഗമന മുന്നേറ്റത്തിന്റെ മൂന്നാം ഊഴം ജനങ്ങൾ ആഗ്രഹിക്കുന്നു: എം. മുകുന്ദൻ Kuzhoorwilson_News_RK1476AM1 day ago 0