ഏഷ്യാ കപ്പിൽ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടം. സൂപ്പർ ഫോറിലാണ് വീണ്ടും ഇന്ത്യ പാക്കിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ദുബായ് ഇൻർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും തമ്മിലുള ഹസ്തദാന വിവാദവും പാകിസ്ഥാന്റെ ബഹിഷ്‌കരണ ഭീഷണിയുമെല്ലാം ഏറെ ചർച്ചക്ക് വഴി വച്ചിരുന്നു.ഈ സാഹചര്യത്തികാണ് ഞായറാഴ്ച വിണ്ടും മത്സരം നടക്കുന്നത്.
ഏഷ്യാ കപ്പ് 2025 – സൂപ്പർ ഫോർ മത്സരക്രമം
സെപ്റ്റംബർ 20: ശ്രീലങ്ക vs ബംഗ്ലാദേശ് – ദുബായ് – രാത്രി 8:00
സെപ്റ്റംബർ 21: ഇന്ത്യ vs പാകിസ്ഥാൻ – ദുബായ് – രാത്രി 8:00
സെപ്റ്റംബർ 23: പാകിസ്ഥാൻ vs ശ്രീലങ്ക – അബുദാബി – രാത്രി 8:00
സെപ്റ്റംബർ 24: ഇന്ത്യ vs ബംഗ്ലാദേശ് – ദുബായ് – രാത്രി 8:00
സെപ്റ്റംബർ 25: പാകിസ്ഥാൻ vs ബംഗ്ലാദേശ് – ദുബായ് – രാത്രി 8:00
സെപ്റ്റംബർ 26: ഇന്ത്യ vs ശ്രീലങ്ക – ദുബായ് – രാത്രി 8.00
സെപ്റ്റംബർ 28-ഫൈനൽ

