Headlines

എൻഎം വിജയന്റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് സണ്ണി ജോസഫ്

എൻഎം വിജയന്റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും ഉറപ്പ് നൽകി.

Leave a Reply