ഇടുക്കി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾ മരണപ്പെട്ടു.
ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരണപ്പെട്ടത്.റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കാൻ മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
ഇടുക്കി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മരണപ്പെട്ടു

