അടുത്ത വർഷത്തെ വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റ് ഫെബ്രുവരി 1 മുതൽ 3 വരെ ദുബായിൽ നടക്കും. കഴിഞ്ഞ ആഴ്ച ദുബായിൽ സമാപിച്ച ഈ വർഷത്തെ ഉച്ചകോടിയിൽ 60ൽ അധികം രാഷ്ട്രത്തലവന്മാരും 500 ൽ ഏറെ മന്ത്രിമാരും പങ്കെടുത്തിരുന്നു.
അടുത്ത വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റ് ഫെബ്രുവരിയിൽ

